Home » Bookstalgia | ബുൿസ്റ്റാൾജിയ by P.K. Rajasekharan
Bookstalgia | ബുൿസ്റ്റാൾജിയ P.K. Rajasekharan

Bookstalgia | ബുൿസ്റ്റാൾജിയ

P.K. Rajasekharan

Published
ISBN :
Paperback
214 pages
Enter answer

 About the Book 

ഒരു പുസതകവായനകകാരനറെ ഗൃഹാതുരതവങങൾമലയാളപുസതകം സാധയമാകകാൻവേണടി ജീവിചചവരെയും പുസതകങങളിൽ വലുതായൊനനും രേഖപപെടുതതിയിടടിലലാതത ആ മഹായതനങങളെയും മഹതതായവയെകകുറിചചെനനപോലെ മഹതതായവയായി പരിഗണികകപപെടാതത പുസതകങങളേയും കുറിചചുളള ഓർമയുടേയും അനവേഷണതതിനറെയും ഗൃഹാതുരതവതMoreഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങൾമലയാളപുസ്തകം സാധ്യമാക്കാൻവേണ്ടി ജീവിച്ചവരെയും പുസ്തകങ്ങളിൽ വലുതായൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ആ മഹായത്നങ്ങളെയും മഹത്തായവയെക്കുറിച്ചെന്നപോലെ മഹത്തായവയായി പരിഗണിക്കപ്പെടാത്ത പുസ്തകങ്ങളേയും കുറിച്ചുള്ള ഓർമയുടേയും അന്വേഷണത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അങ്കനമാണ് ബുൿസ്റ്റാൾജിയ.വായനയും ഭാവനയും തമ്മിലുള്ള ചേർച്ചയുടെ ഏതോ ഗൂഢരസതന്ത്രംകൊണ്ടു മാത്രം എഴുത്തുകാരനായിത്തീർന്ന ഒരു വായനക്കാരൻ തന്റെ വംശത്തിന്റെ അനുഭൂതികളെപ്പറ്റി, സ്മൃതിഭ്രാന്തിസന്തേഹങ്ങളെപ്പറ്റി, പുസ്തകാതുരത്വത്തെപ്പറ്റി എഴുതിയ കുറിപ്പുകൾപുസ്തകങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകം